മന്തു രോഗ നിവാരണ ബോധവല്ക്കരണ ക്ളാസ് 10-12-2014 നു JPHN ശ്രീമതി K. RATHI നടത്തി. LCD PROJECTER ഉപയോഗിച്ചുള്ള ക്ളാസ് മന്തു രോഗ നിവാരണത്തെ കുറിച്ചു രക്ഷിതാക്കൾക്ക് നല്ല ബോധവല്ക്കരണം ലഭിക്കാൻ സഹായകമായി.
സാക്ഷരം സർഗ്ഗോത്സവം 01-12-2014 നു നടന്നു.സാക്ഷരം കുട്ടികളുടെ സര്ഗ്ഗവാസനകൾ തെളിയിക്കുന്നതായിരുന്നു രചനാ ക്യാമ്പ്. SMC പ്രസിഡണ്ട് K.B.KUTTY HAJI ഉദ്ഘാടനം ചെയ്തു.