LASER 2014 STAFF MEETING ON 20-10-2014. കാസറഗോഡ് ഡയററ് നടപ്പിലാക്കുന്ന LASER 2014 VII std ലെ RESOURCE DVD വിശദീകരണം യോഗത്തിൽ നടന്നു .ശനിയാഴ്ച BRC യിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത C.RAMACHANDRAN MASTER കാര്യങ്ങൾ അവതരിപ്പിച്ചു. ഹെഡ്മാസ്റ്റർ A.V. NARAYANAN MASTER , STAFF SECRETARY P.V.BALAKRISNAN MASTER എന്നിവർ സംസാരിച്ചു.
![]() |
ഹെഡ് മാസ്റ്റർ A.V.NARAYANAN MASTER സംസാരിക്കുന്നു. |
![]() |
C.RAMACHANDRAN MASTER ലപ്ടോപ്പിൽ LASER 2014 പരിചയപ്പെടുത്തുന്നു. |
![]() |
STAFF SECRATARY P.V. BALAKRISHNAN MASTER സംസാരിക്കുന്നു. |